Wednesday, 29 June 2011

ആരാണ് ഈ മുഖം മൂടിയിട്ട മാന്യന്‍...?

എല്ലാം കരീനയ്ക്ക് വേണ്ടി...
മോണിട്ടര്‍ ഒളിപ്പിച്ചു വച്ചിരുന്നു കരീന കപൂറിനെ കാണുന്ന ഈ മാന്യദ്ദേഹം ആരാണെന്ന് പറയുന്നവര്‍ക്ക് ഒരു എയര്‍ടെല്‍ സിം സൌജന്യം...കുറച്ചു ക്ലൂ തരാം...
  1. പേരില്‍ ഒരു നിലാവൊക്കെ ഉണ്ട്...
  2. പുലര്‍ച്ചെ ഓഫീസില്‍ വരും, പതിരാത്രിക്കെ തിരിച്ചു പോകു...(സത്യം...!!!)
  3. ഓഫീസിന്റെ ഏതെങ്കിലും മൂലയ്ക്ക് ഇദ്ദേഹത്തിനെ കാണാം...
  4. FFC  ഫുഡ്‌ ആണ് താല്‍പ്പര്യം...
  5. മജന്റോ ടീമില്‍ അംഗമാണ്...
ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രം...വേഗമാകട്ടെ...!!!!

3 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. photoyil kanunna book arudeya ennariyam ???

    ReplyDelete
  3. എതൊ ഒരു 'ഹരിഷ്ചന്ദ്രന്' ആന്നു

    ReplyDelete