![]() |
| ഫയല്‍ ചിത്രം |
ബിന്‍ ലാദന് ശേഷം ആര് എന്നാ ചോദ്യത്തിന് ഇതോടെ തിരശ്ശീല വീണിരിക്കുന്നു...അല്‍-ക്വൈദ യുടെ പുതിയ നേതാവായി മൊഹമ്മദ് ഇക്ബാല്‍ നെ തിരഞ്ഞെടുത്തു...കൊല്‍ക്കത്തയിലും കോഴിക്കൊടുമൊക്കെ സ്തുത്യര്‍ഹമായ സേവനം അനുഷ്ട്ടിച്ചിട്ടുള്ള ഇദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്ന് വേണം കരുതാന്‍...സ്ടാച്യു ഓഫ് ലിബര്‍ട്ടി ആണ് ഇദ്ദേഹത്തിന്റെ ഉന്നം എന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു...

കുരുത്തം കെട്ടവന് വൃത്തികെട്ടവന് എന്നീ വിശേഷണങ്ങള്‍ നല്കിയ ബ്ലോഗിനേയും ബ്ലോഗറേയും ഉടന്‍ വകവരുത്തുമെന്ന് സ്ഥാനമേറ്റടുത്ത ശേഷം ഒരു സ്വകാര്യ ബ്ലോഗിനു നല്കിയ അഭിമുഖത്തില്‍ ഇക്-ലാദന് അറിയിച്ചു.
ReplyDeleteLadane thedi American army Kozhikodu chanthayil.
ReplyDelete