Friday, 1 July 2011

"മാന്യന്‍" ലിജു ആശുപത്രിയില്‍!!

"മാന്യന്‍" ലിജു ആശുപത്രിയില്‍!!

സഹപ്രവര്‍ത്തകരെ
വിട്ട് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്ന ലിജുവിനു രഞ്ജിനി ഹരിദാസും സംഘവും നല്‍കിയ യാത്രയപ്പില്‍ കഴിച്ച വലിയ പിസാ കഷ്ണത്തില്‍ ആരോ കണ്ണുവച്ചതാണ്‌ ലിജുവിന്റെ അവശനിലയ്ക് കാരണമെന്ന് കരുതുന്നു.. ചടങ്ങിനു ശേഷം തന്റെ "ഇഷ്ട" ബസ് സ്റ്റോപ്പില്‍ നിന്നും യാത്ര തിരിച്ച ലിജുവിനെ അവശ നിലയില്‍ ബസ് ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഈ സംഭവത്തിനു പിന്നില്‍ അല്‍ - ഖ്വൊയ്ദ പോലുള്ള ഭീകര സംഘടനകളോ എഫ് എഫ് സി പോലുള്ള അന്താരാഷ്ട്ര കുത്തകകളുടെയോ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുന്നു.

ചടങ്ങിന്റെ അപ്രസക്ത ഭാഗങ്ങള്‍ ഇവിടെ കാണാം -
Liju - farewell

വാല്‍കഷ്ണം: ചിത്രങ്ങള്‍ കണ്ടു ലിജുവിന്റെ നില ഇനിയും ഗുരുതരമാക്കരുതെന്ന്‍ അപേക്ഷ.

No comments:

Post a Comment